Breaking...

9/recent/ticker-posts

Header Ads Widget

ഫണ്ടിന്റെ ലഭ്യത കുറയുന്നത് തദ്ദേശ സ്ഥാപനങ്ങളെ വിഷമത്തിലാക്കുന്നു

 


കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിന്റെ ലഭ്യത കുറയുന്നത് തദ്ദേശ സ്ഥാപനങ്ങളെ വിഷമത്തിലാക്കുന്നു.  ഡോമിസിലിയറി കെയര്‍ സെന്ററുകളും ജനകീയ അടുക്കളകളും അടക്കമുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നത്.




Post a Comment

0 Comments