Breaking...

9/recent/ticker-posts

Header Ads Widget

സ്വര്‍ണത്തിന്റെ ഗുണമേന്‍മ നിര്‍ണയിക്കുന്ന അപ്രൈസര്‍മാരും ദുരിതത്തില്‍

 


ബാങ്കുകളില്‍ സ്വര്‍ണപ്പണയ വായ്പകള്‍ കുറഞ്ഞപ്പോള്‍ സ്വര്‍ണത്തിന്റെ ഗുണമേന്‍മ നിര്‍ണയിക്കുന്ന അപ്രൈസര്‍മാരും തൊഴില്‍രഹിതരാവുകയാണ്. കാര്‍ഷിക സ്വര്‍ണപണയം കുറച്ചതോടെയാണ് ബാങ്കുകളില്‍ ഇവരുടെ ജോലിയും കുറഞ്ഞത്.




Post a Comment

0 Comments