സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹരിതം സഹകരണം 2021 പദ്ധതിയ്ക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കമായി. ഒരു ലക്ഷം പുളിമരത്തൈകള്‍ നടന്നു പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഏറ്റുമാനൂരില്‍ സഹകരണവകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ നിര്‍വഹിച്ചു.

0 Comments