മേല്‍ക്കൂര തകര്‍ന്ന് നിലംപൊത്താറായ വീട്ടില്‍ ദുരിതജീവിതം നയിക്കുന്ന സഹോദരിമാര്‍ അധികൃതരുടെ സഹായം തേടുന്നു. ഏറ്റുമാനൂര്‍ കുതിരവട്ടത്തില്‍ തങ്കമ്മ ചെല്ലപ്പനും സഹോദരി അക്ഷരയുമാണ് ആരും തുണയില്ലാതെ ദുരിതത്തിലായത്. പശുവിനെ വളര്‍ത്തി ഉപജീവനം നടത്തുന്ന ഇവരുടെ തകര്‍ന്ന വീടിന് കൃത്യമായ ഉടമസ്ഥാവകാശ രേഖകളും ഇല്ല.
0 Comments