വിധി ഏല്‍പ്പിച്ച പ്രഹരത്തെ പേപ്പര്‍ പേനകളുടെയും കുടകളുടെയും നിര്‍മ്മാണത്തിലൂടെ അതിജീവിക്കുകയാണ് കുമരകം സ്വദേശി ജനീഷ്. ജീവിതത്തില്‍ അപ്രതീക്ഷിതമായി ലഭിക്കുന്ന തിരിച്ചടികളെ മനക്കരുത്ത് കൊണ്ട് നേരിടാം എന്ന് സമൂഹത്തെ പഠിപ്പിക്കുകയാണ് ജനീഷ്. അതേസമയം തന്നെ ജനീഷിന്റെ പേപ്പര്‍ പേന നിര്‍മ്മാണം പ്ലാസ്റ്റിക്കിനോടുള്ള ഒരു പോരാട്ടവും പരിസ്ഥിതി സംരക്ഷണത്തിന് ഒരു കൈത്താങ്ങുമാണ്.
0 Comments