കെ.ആര്‍ ഗൗരിയമ്മയുടെ 103-ാം ജന്മദിനത്തോടനുബസിച്ച് ജെഎസ്എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലാ ജ്യോതിസ് സ്‌കൂളിന് സാമ്പത്തിക സഹായം നല്‍കി.പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനമാണ് ജ്യോതിസ് സ്‌കൂള്‍ ഫോര്‍ ചില്‍ഡ്രന്‍ വിത്ത് ചലഞ്ചസ്.മാണി സി കാപ്പന്‍ ങഘഅ സഹായധനം സ്ഥാപന ഡയറക്ടര്‍ വി കെ ഷാജിമോന് കൈമാറി.ഖടട ജില്ലാ സെക്രട്ടറി മദന്‍ലാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് മുരളി എലിക്കുളം പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് കെ ഗോപി, സംസ്ഥാന കമ്മിറ്റിയംഗം വിശ്വന്‍ രാമപുരം തുടങ്ങിയവര്‍ സംബസിച്ചു.
0 Comments