കോട്ടയം നഗരസഭയില്‍ കൗണ്‍സില്‍ ഹാള്‍ പൂട്ടിയിട്ട് ഓണ്‍ലൈനില്‍ കൗണ്‍സില്‍ യോഗം സംഘടിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ അംഗങ്ങള്‍ ചെയര്‍പേഴ്സണെ റൂമില്‍ തടഞ്ഞുവച്ചു. ഓണ്‍ലൈനായി നടത്തുന്ന കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയ്ക്കെടുക്കാത്ത കാര്യങ്ങള്‍ പോലും കൗണ്‍സില്‍ തീരുമാനമായി മിനിറ്റ്സില്‍ രേഖപ്പെടുത്തുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.
0 Comments