കുറവിലങ്ങാട്ട് കെഎസ്ഇബിയുടെ 400 കിലോവാട്ട് സബ് സ്‌റ്റേഷന്‍ നിര്‍മ്മാണത്തിനുള്ള കൂറ്റന്‍ ട്രാന്‍സ്‌ഫോമറുകള്‍ നിര്‍മ്മാണ സ്ഥലത്ത് എത്തിച്ചു. തെലങ്കാനയില്‍ നിന്നും എത്തിച്ച ട്രാന്‍സ്‌ഫോമറുകള്‍ നിര്‍മ്മാണ സ്ഥലത്തേക്ക് കൊണ്ട്‌പോകാന്‍ കഴിയാതെ ട്രെയ്‌ലറുകളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ആഴ്ചകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ട്രെയ്‌ലറുകള്‍ നിര്‍മ്മാണ കേന്ദ്രത്തിലെത്തിയത്.
0 Comments