രണ്ടാം കൃഷിക്കായി വര്‍ഷാവര്‍ഷം ലക്ഷങ്ങള്‍ മുടക്കി പുറം ബണ്ട് നിര്‍മ്മിക്കേണ്ട ഗതികേടിലാണ് കോട്ടയം കുമരകം ഇടമറ്റം പാടശേഖരത്തിലെ കര്‍ഷകര്‍. പ്രളയത്തെ അതീജിവിക്കാന്‍ കൂടിയാണ് ഇവര്‍ വിരിപ്പു കൃഷി ഇറക്കുന്നത്. കഴിഞ്ഞ മുന്ന് വര്‍ഷത്തിനിടെ ഒരു തവണ മാത്രമാണ് ബണ്ട് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ സഹായം ലഭിച്ചത് .
0 Comments