Breaking...

9/recent/ticker-posts

Header Ads Widget

അന്താരാഷ്ട്ര വിദ്യാഭ്യാസ പരിപാടിയായ ഗ്ലോബ് പ്രോഗ്രാമിലേയ്ക്ക് മലയാളി വിദ്യാര്‍ത്ഥിനിയും



     അന്താരാഷ്ട്ര വിദ്യാഭ്യാസ പരിപാടിയായ ഗ്ലോബ് പ്രോഗ്രാമിലേയ്ക്ക് മലയാളി വിദ്യാര്‍ത്ഥിനിയും തെരഞ്ഞെടുക്കപ്പെട്ടു. പൂഞ്ഞാര്‍ എസ്എംവി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കുന്നോന്നി സ്വദേശിനി ലക്ഷ്മി വി നായരാണ് തെരഞ്ഞെടുക്കപ്പെട്ടത്. 112 രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 12 വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് ലക്ഷ്മി.




Post a Comment

0 Comments