മൊബൈല്‍ ഫോണ്‍ റീട്ടെയ്ല്‍ അസോസിയേഷന്‍ ഓഫ് കേരളയുടെ ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലയില്‍ അംഗത്വ വിതരണം നടത്തി. സംസ്ഥാന സെക്രട്ടറി മുഹമ്മദ് കുട്ടി റാബിയ മെംബര്‍ഷിപ് വിതരണം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോ. സെക്രട്ടറി മുസ്തഫ മലപ്പുറം അധ്യക്ഷത വഹിച്ച. ഹംസ വാളാഞ്ചേരി, ഇബ്രാഹിം ഹാജി, നിയാസ് പെരിന്തല്‍മണ്ണ, ജില്ലാ പ്രസിഡന്റ് ബേബി കുടയംപടി, അജി മര്‍ക്കോസ്, സുധീഷ് പാലാ, സജി കൊറോള എന്നിവര്‍ സംബന്ധിച്ചു.
0 Comments