Breaking...

9/recent/ticker-posts

Header Ads Widget

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു


ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്കുമ്പോഴും രോഗസ്ഥിരീകരണ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന വ്യാപനം ഇപ്പോള്‍ ഉള്ളത് കേരളത്തിലാണ്.




Post a Comment

0 Comments