Breaking...

9/recent/ticker-posts

Header Ads Widget

പരിസ്ഥിതി ദിനാചരണം നടന്നു.

 


ഭൂമിയിലെ ആവാസ വ്യവസ്ഥയെും ഹരിതാഭയെയും സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായി പരിസ്ഥിതി ദിനാചരണം നടന്നു. പരിസ്ഥിതിയെ പുനസ്ഥാപിക്കാന്‍ കൈകോര്‍ക്കാം എന്ന സന്ദേശവുമായാണ് വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പരിസ്ഥിതി ദിനാചരണം നടത്തിയത്.




Post a Comment

0 Comments