കാരിത്താസ് റെയില്‍വേ മേല്‍പ്പാലത്തില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ നിര്‍ത്തിവെച്ചു. ക്രെയിന്‍ തകരാറിലായതിനെ തുടര്‍ന്നാണ് പണികള്‍ മുങ്ങിയത്. റെയില്‍വേയുടെ ഭാഗത്തെ മുഴുവന്‍ ഗര്‍ഡറുകളും ഒരുദിവസം കൊണ്ട് സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ക്രെയിന്‍ തകരാറിനെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടിവരികയായിരുന്നു.
0 Comments