പാലാ ജനറല്‍ ആശുപത്രിയില്‍ ഉയര്‍ന്ന ഉത്പാദന ശേഷിയുള്ള മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍ ജനറേറ്റിംഗ് പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചു. പ്രധാനമന്ത്രിയുടെ പിഎം കെയര്‍ ഫണ്ട് നിന്നുമാണ് മിനുട്ടില്‍ 960 ലിറ്റര്‍ ഓക്‌സിജന്‍ ഉല്‍പാദന ശേഷിയുള്ള പ്ലാന്റ് ഇവിടെ സ്ഥാപിക്കപ്പെട്ടത്.
0 Comments