പാലാ ജനറല്‍ ആശുപത്രിയിലേക്ക് അനുവദിച്ചിരുന്ന ഓക്‌സിജന്‍ പ്ലാന്റ് എത്തിച്ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പി എം കെയര്‍ പദ്ധതിയിലൂടെയാണ് ആയിരം ലിറ്റര്‍ ശേഷിയുള്ള പ്ലാന്റ് അനുവദിച്ചത്. ജനറല്‍ ആശുപത്രിയിലെ കോവിഡ് ചികിത്സ കേന്ദ്രത്തില്‍ ഓക്‌സിജന്‍ ലഭ്യതക്കുറവിനെ സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ പ്ലാന്റ് അനുവദിച്ചത്.
0 Comments