Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ത്ഥികള്‍ക്കു മൊബൈല്‍ ഫോണുകള്‍ നല്‍കി


പൈക ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു മൊബൈല്‍ ഫോണുകള്‍ നല്‍കി.   മാണി സി കാപ്പന്‍ എം എല്‍ എ വിതരണോല്‍ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ അസി. മാനേജര്‍ ഫാ പ്ലസന്‍ ചേലയ്ക്കാപ്പിള്ളില്‍, ജോയി പാലക്കുടി, ഒങ സി.മേഴ്‌സി കൂട്ടുമ്മേല്‍ ,കൊച്ചുറാണി മാത്യു ചെമ്പകശേരി, ലീ ജാമാത്യു താണോലി, അനു ജയിംസ് കാവുമ്പുറത്ത് ,സൂര്യാ വി .എന്‍ തോപ്പില്‍ , എന്നിവര്‍ പങ്കെടുത്തു




Post a Comment

0 Comments