ഓണ്‍ലൈന്‍ പഠനത്തിനായി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സ്മാര്‍ട് ഫോണ്‍ നല്‍കി. സിപിഎം പൂച്ചനപ്പള്ളി ബ്രാഞ്ച് കമ്മറ്റിയുടെയും ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് വെട്ടിമുകള്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് ഫോണ്‍ നല്‍കിയത്. ഏറ്റുമാനൂര്‍ നഗരസഭ അംഗം ഇ എസ് ബിജു ഫോണ്‍ കൈമാറി. കെ ജി മനീഷ് അഖില്‍ ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments