സ്ത്രീധനം സാമൂഹിക വിപത്ത് , സ്ത്രീസുരക്ഷ സാമൂഹിക ഉത്തരവാദിത്വം എന്നീ ആശയങ്ങളുമായി പു.ക. സാ സംഘം പാലാ ഏരിയ കമ്മറ്റി നേതൃത്വത്തില്‍ സ്ത്രീ സുരക്ഷാ ദിനം ആചരിച്ചു. പാലാ ഏരിയ സെക്രട്ടറി പിഎം ജോസഫ് ഉദ്ഘാടനം ചെയ്തു. സിപിഎം പാലാ നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അഡ്വ ബിനു പുളിക്കകണ്ടം.. കൗണ്‍സിലര്‍ ഷീബാ ജിയോ.. മുന്‍ കൗണ്‍സിലര്‍ റോയി ഫ്രാന്‍സീസ് തുടങ്ങിയവര്‍ സംബന്ധിച്ചു
0 Comments