Breaking...

9/recent/ticker-posts

Header Ads Widget

പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള കാലാവധി ജൂണ്‍ 30ന് അവസാനിക്കും


അര്‍ഹതയില്ലാതെ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള കാലാവധി ജൂണ്‍ 30ന് അവസാനിക്കും.സപ്ലൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അനര്‍ഹരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു.




Post a Comment

0 Comments