Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂള്‍ വിപണി പ്രതിസന്ധിയില്‍

 


പുതിയ അധ്യയനവര്‍ഷവും ഓണ്‍ലൈനില്‍ തുടങ്ങിയപ്പോള്‍ സ്‌കൂള്‍ വിപണികള്‍ പ്രതിസന്ധിയിലായി.. പുത്തന്‍ ബാഗും കുടയും വസ്ത്രങ്ങളുമെല്ലാം വന്‍ തോതില്‍ വിറ്റഴിഞ്ഞിരുന്ന സ്‌കൂള്‍ വിപണിക്ക് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും തിളക്കം നഷ്ടപ്പെടുകയായിരുന്നു.



Post a Comment

0 Comments