മാഞ്ഞൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി മണിത്തൊട്ടി (51) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കാരിത്താസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 5 മണിയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം കാരിത്താസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍.

0 Comments