സംസ്ഥാന ബജറ്റ് കര്‍ഷകര്‍ക്ക് നിരാശാ ജനകമെന്ന് അഡ്വ. ടോമി കല്ലാനി. ബജറ്റ് റബ്ബര്‍ കര്‍ഷകരെ വഞ്ചിച്ചതായും റബ്ബറിന്റെ താങ്ങുവില ഉയര്‍ത്താത്തത് കര്‍ഷകര്‍ക്ക് വെല്ലുവിളിയാണെന്നും ടോമി കല്ലാനി പറഞ്ഞു. വില സ്ഥിരത ഫണ്ടിന്റെ ഭാഗമായി താങ്ങുവില വര്‍ധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരു രൂപ പോലും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കോവിഡ് കാലത്ത് പ്രതിസന്ധിയിലായ റബ്ബര്‍ കര്‍ഷകരെ അവഗണിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
0 Comments