യുഡിഎഫ് നേതാക്കള്‍ എല്‍ഡിഎഫിലെത്തുമെന്ന പ്രസ്ഥാവന അടിസ്ഥാന രഹിതമെന്ന് സജി മഞ്ഞക്കടമ്പന്‍ പാലായിലെ തോല്‍വിയുടെ ജാള്യത മറയ്ക്കാനാണ് ജോസ് കെ മാണിയുടെ പ്രസ്ഥാവനയെന്നും സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് അടുത്ത തിരഞ്ഞെടുപ്പില്‍ ശക്തമായി തിരിച്ചുവരുമെന്നും സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു.
0 Comments