Breaking...

9/recent/ticker-posts

Header Ads Widget

കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കാനാരംഭിച്ചു


കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കാനാരംഭിച്ചു.രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്.ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടേയും, പാലിയേറ്റീവ് കെയര്‍ നഴ്‌സുമാരുടേയും നേതൃത്വത്തിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്.




Post a Comment

0 Comments