പരിസ്ഥിതിയെ സംരക്ഷിക്കാനും ഭൂമിയുടെ ഹരിതാഭ സംരക്ഷിക്കാനും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് സഹകരണവകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. ലോക പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒരു കോടി ഫലവൃക്ഷത്തൈ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഏറ്റുമാനൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
0 Comments