Breaking...

9/recent/ticker-posts

Header Ads Widget

തുടര്‍ച്ചയായ ആറാമത്തെ ആഴ്ച്ചയിലും കല്ലറ ഗ്രാമപഞ്ചായത്ത് സുരക്ഷിതമായ എ കാറ്റഗറിയില്‍...

കോട്ടയം ജില്ലയുടെ കോവിഡ് പോസിറ്റിവിറ്റി പട്ടികയില്‍ തുടര്‍ച്ചയായ ആറാമത്തെ ആഴ്ച്ചയിലും കല്ലറ ഗ്രാമപഞ്ചായത്ത് സുരക്ഷിതമായ എ കാറ്റഗറിയില്‍. ജൂലൈ 21 മുതല്‍ 28 വരെയുള്ള ഒരാഴ്ച്ചയിലെ ശരാശരി കണക്കില്‍ പോസിറ്റിവിറ്റി ഏറ്റവും കുറവുള്ള തദ്ദേശ സ്ഥാപന മേഖലയും കല്ലറയാണ്-




Post a Comment

0 Comments