Breaking...

9/recent/ticker-posts

Header Ads Widget

ഗുണ്ടാ ആക്രമണങ്ങള്‍ വ്യാപകമാവുന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്ന് ഉമ്മന്‍ചാണ്ടി.


സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങള്‍ വ്യാപകമാവുന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പോലീസുകാര്‍ക്കെതിരെയും അക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. കാര്യങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ സ്ഥിതിഗതികള്‍ ഗുരുതരമാകുമെന്നും സര്‍ക്കാരിന്റെ ഇടപെടലുണ്ടാകണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോവിഡ് നെഗറ്റീവായി മരിച്ചാല്‍ സഹായം കിട്ടില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. ഇക്കാര്യത്തില്‍ ഗവണ്‍മെന്റിന് തെറ്റ് സംഭവിച്ചെങ്കില്‍ അത് തിരുത്തണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രസ്റ്റീജീന്റെ പേരില്‍ മരണസംഖ്യ കുറച്ചുകാണിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.




Post a Comment

0 Comments