ഇന്ധനവില വര്‍ധനവിനെതിരെ കടുത്തുരുത്തിയില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതൃത്വത്തില്‍ നില്പ് സമരം നടത്തി. ബിഎസ്എന്‍െല്‍ ഓഫീസിന് മുന്നില്‍ സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് കുഴിവേലി ഉദ്ഘാടനം നിര്‍വഹിച്ചു. സികെ ബാബു ചിത്രാജ്ഞലി അധ്യക്ഷത വഹിച്ചു. അനില്‍ കാട്ടത്തുവാലയില്‍, തോമസ് കുഴികണ്ടത്തില്‍, മനോജ് തിരുവമ്പാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments