Breaking...

9/recent/ticker-posts

Header Ads Widget

ഇളവുകള്‍ അനുവദിക്കാന്‍ കഴിയാതെ അധികൃതര്‍

സംസ്ഥാനത്ത് കോവിഡ് വ്യാപന നിരക്ക് ഉയര്‍ന്നു നില്‍ക്കുമ്പോള്‍  ഇളവുകള്‍  അനുവദിക്കാന്‍ കഴിയാതെ അധികൃതര്‍. മൂന്ന് മാസത്തിലേറെയായി തുടരുന്ന കടുത്ത നിയന്ത്രണങ്ങള്‍ സാധാരണക്കാരായ തൊഴിലാളികളെയും വ്യാപാരികളെയും ദുരിതത്തിലാക്കിയിരിക്കുകയാണ്.




Post a Comment

0 Comments