Breaking...

9/recent/ticker-posts

Header Ads Widget

അന്തര്‍ദേശീയ സഹകരണദിനാഘോഷം

അന്തര്‍ദേശീയ സഹകരണദിനാഘോഷം സഹകരണപ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടന്നു. സംസ്ഥാനതല സഹകരണദിനാഘോഷ പരിപാടികള്‍ മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാതരംഗിണി വായ്പ വിതരണ പദ്ധതിയുടെ ഉദ്ഘാടനവും വെബിനാറും വിവിധ കേന്ദ്രങ്ങളില്‍ നടന്നു.



Post a Comment

0 Comments