വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മരങ്ങാട്ടുപള്ളി കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണയും പ്രതിഷേധ പ്രകടനവും നടത്തി. കെഎസ് യു ജില്ലാ പ്രസിഡന്റ് ജോര്‍ജ്ജ് പയസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.മണ്ഡലം പ്രസിഡന്റ് മാര്‍ട്ടിന്‍ പന്നിക്കോട്ട് അദ്ധ്യക്ഷനായിരുന്നു.സാബു തെങ്ങുംപള്ളി, കെ.വി മാത്യു, മാത്തുക്കുട്ടി പുളിക്കയില്‍, ബെന്നി കുറുംകണ്ണി, ജോസ് ജോസഫ്, സണ്ണി മുളയോലില്‍, ജോയി പുൡന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments