Breaking...

9/recent/ticker-posts

Header Ads Widget

പഴുക്കാക്കാനത്ത് ഡാം നിര്‍മിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍


മൂന്നിലവ് പഴുക്കാക്കാനത്ത് മീനച്ചിലാറിന് കുറുകെ ഡാം നിര്‍മിക്കാനുള്ള പദ്ധതി 7 വര്‍ഷം കഴിഞ്ഞിട്ടും കടലാസില്‍ തന്നെ. 2014-ല്‍ ഭരണാനുമതി ലഭിച്ച ഡാം നിര്‍മിച്ചാല്‍ അപ്പര്‍ കുട്ടിനാടന്‍ മേഖലയിലെ വെള്ളപ്പൊക്കത്തിന് പരിഹാരമാകുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാഹവാഹികള്‍ പറയുന്നു.




Post a Comment

0 Comments