കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്ററില്‍ ഡോക്ടേഴ്‌സ് ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചു.എസ്.എച്ച് മെഡിക്കല്‍ സെന്ററര്‍ ഡയറക്ടര്‍ സി.കാതറൈന്‍ ജോസഫ് അദ്ധ്യക്ഷയായിരുന്നു.ഡോ ബിബിന്‍ പി മാത്യു മുഖ്യ പ്രഭാഷണം നടത്തി. ഡോ കുര്യന്‍ സേവ്യര്‍, ഡോ ജോര്‍ജ്ജ് ജേക്കബ് തുടങ്ങിവര്‍ പ്രസംഗിച്ചു. ആതുരസേവന രംഗത്ത് മികവ് പുലര്‍ത്തിയ ഡോക്ടര്‍മാരെ ചടങ്ങില്‍ ആദരിച്ചു. കോവിഡ് സ്‌കിറ്റ് അവതരണവും ഉണ്ടായിരുന്നു.
0 Comments