നാഷണല്‍ ഹോമിയോപ്പതി കമ്മീഷന്റെ കീഴിലുള്ള മെഡിക്കല്‍ അസസ്‌മെന്റ് ആന്‍ഡ് റേറ്റിംഗ് ബോര്‍ഡിന്റെ പ്രഥമ പ്രസിഡന്റായി ഡോ. കെആര്‍ ജനാര്‍ദ്ദനന്‍ നായര്‍ നിയമിതനായി. കുറിച്ചിയിലെ നാഷണല്‍ ഹോമിയോപ്പതിക് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വികസനത്തില്‍ മുഖ്യപങ്ക് വഹിച്ച മുന്‍ പ്രിന്‍സിപ്പല്‍ കൂടിയായ ഡോ. കെ.ആര്‍ ജനാര്‍ദ്ദനന്‍ നായര്‍ ദേശീയ പ്രാധാന്യമുള്ള പദവിയിലേയ്ക്ക് നിയോഗിക്കപ്പെടുന്നത് കിടങ്ങൂരിനും അഭിമാനകരമായി മാറുകയാണ്.
0 Comments