ഫെയ്‌സ്ബുക്കില്‍ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് പണം തട്ടിയെടുക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപകമാകുന്നു. മാന്‍വെട്ടം മേഘദൂത് കേബിള്‍വിഷന്‍ ഉടമയായ കൊങ്ങാണ്ടൂര്‍ മരുതുകുന്നേല്‍ പ്രദീപിന്റെ വ്യാജ പ്രൊഫൈലുപയോഗിച്ച് തട്ടിപ്പ് നടത്തി. അയര്‍ക്കുന്നം പോലീസിലും, സൈബര്‍ പോലീസിലും പരാതി നല്‍കിയിരിക്കുകയാണ് പ്രദീപ്.
0 Comments