Breaking...

9/recent/ticker-posts

Header Ads Widget

പാചക വാതകത്തിനും വില വര്‍ദ്ധന


പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനയ്‌ക്കൊപ്പം പാചക വാതകത്തിനും വില വര്‍ദ്ധന. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ 50 പൈസയും, വാണിജ്യ സിലിണ്ടറിന് 80 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്ന സബസ്ഡിയും ഇപ്പോള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.




Post a Comment

0 Comments