Breaking...

9/recent/ticker-posts

Header Ads Widget

കല്ലറ പഞ്ചായത്തില്‍ ജൈവ പച്ചക്കറി കൃഷി പ്രോല്‍സാഹന പദ്ധതി



കല്ലറ പഞ്ചായത്തില്‍ ജൈവ പച്ചക്കറി കൃഷി പ്രോല്‍സാഹന പദ്ധതി നടപ്പാക്കുന്നു. ഓണത്തിന് ഒരു മുറം പച്ചക്കറി , സുഭിക്ഷം സുരക്ഷിതം എന്നീ പദ്ധതികള്‍ ചേര്‍ത്താണ് ജൈവപച്ചക്കറികൃഷി പ്രോല്‍സാഹന പദ്ധതി നടപ്പാക്കുന്നത്.




Post a Comment

0 Comments