കാണക്കാരി സര്‍വീസ് സഹകരണബാങ്കില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയേറ്റു. 2020 ഫെബ്രുവരി 23ന് നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഹൈക്കോടതി തടഞ്ഞതിനെ തുടര്‍ന്ന് പുതിയ ഭരണസമിതിയ്ക്ക് ചുമതലയേറ്റെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

0 Comments