ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം കടുത്തുരുത്തി അപ്പാഞ്ചിറ സ്വദേശിനി നിതിക ബെന്നിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കീല്‍ ക്രിസ്റ്റ്യാന്‍ ആല്‍ബ്‌റെഷ്ട് യൂണിവേഴ്‌സിറ്റിയില്‍ ബയോമെഡിക്കല്‍ വിഭാഗത്തില്‍ മെഡിക്കല്‍ ലൈഫ് സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു. സ്റ്റുഡന്റ് ഹോസ്റ്റലിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
0 Comments