Breaking...

9/recent/ticker-posts

Header Ads Widget

നക്ഷത്രവനം പദ്ധതിയ്ക്ക് തുടക്കമായി


ഐങ്കൊമ്പ് അംബികാവിദ്യാഭവന്‍ സ്‌കൂളില്‍ നക്ഷത്രവനം പദ്ധതിയ്ക്ക് തുടക്കമായി. വനം വന്യജീവി വകുപ്പിന്റെ കീഴിലുള്ള സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് നടപ്പാക്കുന്ന നക്ഷത്ര വനം പദ്ധതിയുടെ ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്എ നിര്‍വഹിച്ചു. 




Post a Comment

0 Comments