അതിരമ്പുഴയിലെ പെണ്ണാര്‍തോട് പോളയും മാലിന്യങ്ങളും നീക്കി ശുചീകരിക്കണമെന്നാവശ്യം ശക്തമാകുന്നു. പെണ്ണാര്‍തോട് ശുചീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) അതിരമ്പുഴ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വള്ളം കെട്ടിവലിച്ച് പ്രതിഷേധിച്ചു.

0 Comments