എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ സിപിഐഎം കടപ്ലാമറ്റം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.വയലായില്‍ നടന്ന യോഗത്തില്‍ മികച്ച വിജയം നേടിയ സ്‌കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പുരസ്സ്‌കാരങ്ങള്‍ സിപിഎം ജില്ലാ സെക്രട്ടറി എ.വി റസ്സല്‍ വിതരണം ചെയ്തു.
0 Comments