ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായ മാഞ്ഞൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി മണിത്തൊട്ടിലിന്റെ സംസ്‌ക്കാര കര്‍മ്മങ്ങള്‍ വെള്ളിയാഴ്ച 3 ന് മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ പള്ളിയില്‍ നടക്കും. രാവിലെ 9.30 മുതല്‍ മൃതദേഹം മാഞ്ഞൂര്‍ പഞ്ചാത്തോഫീസില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. ബുധനാഴ്ച വൈകിട്ട് ഹൃദയാഘാതത്തെ തുടര്‍ന്ന് കാരിത്താസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മാഞ്ഞൂര്‍ പഞ്ചായത്ത് 12ാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന സണ്ണി മണിത്തൊട്ടില്‍, കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു.
0 Comments