Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ ബി.സി ഓവര്‍ലേ ടാറിംഗിനായി 6.25 കോടി രൂപ


ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ ബി.സി ഓവര്‍ലേ ടാറിംഗിനായി 6.25 കോടി രൂപ അനുവദിച്ചു. പാലാ നിയോജക മണ്ഡലത്തില്‍ പെട്ട ഭാഗങ്ങളില്‍ ടാറിംഗ് നടത്താനാണ് തുക അനുവദിച്ചതെന്ന് മാണി സി കാപ്പന്‍ എംഎല്‍എ പറഞ്ഞു.




Post a Comment

0 Comments