പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഡോക്ടര്‍മാരെ ആദരിച്ചുകൊണ്ട് വാകക്കാട് അല്‍ഫോന്‍സാ ഹൈസ്‌കൂളില്‍ ഡോക്ടേഴ്‌സ് ദിനാചരണം നടന്നു.പൂര്‍വ്വ വിദ്യാര്‍ത്ഥികളായ റാണീവ് എഫ്രേം, ഡോ ആന്‍ ക്രിസ്റ്റീന്‍, ഡോ ജീന, ഡോ ജോസില്‍, ഡോ ആര്യ രവീന്ദ്രന്‍, ഡോ അനിയ സാമുവേല്‍, ഡോ അന്നു സെബാസ്റ്റിയന്‍ എന്നവരാണ് ഹൃദയപൂര്‍വ്വം എന്ന പ്രോഗ്രാമില്‍ പങ്കെടുത്തത്. സ്‌കൂള്‍ മാനേജര്‍ ഫാ മൈക്കിള്‍ ചീരംകുഴിയില്‍, ഹെഡ്മിസ്ട്രസ് സി ടെസ്, സന്തോഷ് തോമസ്, മനു കെ ജോസ്, സി പ്രീത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments