പാലാ സെന്റ്‌തോമസ് കോളേജില്‍ വനം വകുപ്പ്, സോഷ്യല്‍ ഫോറസ്ട്രിയുടെ സഹകരണത്തോടെ വന മഹോത്സവം സംഘടിപ്പിച്ചു. നക്ഷത്ര വനം നിര്‍മ്മിച്ചുകൊണ്ട് സംഘടിപ്പിച്ച ചടങ്ങ് മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ റവ ഡോ ജെയിംസ് ജോണ്‍ മംഗലത്ത്, വനം വകുപ്പ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ജി പ്രസാദ്, റെയ്ഞ്ച് ഓഫീസര്‍ രതീഷ്, പി ഗണേഷ്, വൈസ് പ്രിന്‍സിപ്പാല്‍ ഡോ സണ്ണി കുര്യാക്കോസ്, ഫാ മാത്യു ആലപ്പാട്ടു മേടയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments