കോട്ടയം ജില്ലയില്‍ 995 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 992 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി.
പുതിയതായി 9328 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10.66 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 397 പുരുഷന്‍മാരും 436 സ്ത്രീകളും 162 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
1271 പേര്‍ രോഗമുക്തരായി. 7625 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 228177 പേര്‍ കോവിഡ് ബാധിതരായി. 218233 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 40528 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം - 73
പനച്ചിക്കാട് -45
ചങ്ങനാശേരി - 40
പാറത്തോട്-31
ഏറ്റുമാനൂർ - 30
അയർക്കുന്നം -24
ചെമ്പ്, വിജയപുരം - 23
പാമ്പാടി, അകലക്കുന്നം - 22
തൃക്കൊടിത്താനം, കുറിച്ചി പായിപ്പാട്-21
പുതുപ്പള്ളി - 20
മാടപ്പള്ളി, കങ്ങഴ, അയ്മനം -19
ചിറക്കടവ്, മരങ്ങാട്ടുപിള്ളി - 18
തിടനാട് - 17
ഈരാറ്റുപേട്ട 16
വെള്ളാവൂർ, വാഴൂർ, കറുകച്ചാൽ, വാകത്താനം, മണർകാട്-15
അതിരമ്പുഴ, കാണക്കാരി, എലിക്കുളം-14
മീനടം, തലയാഴം, വെച്ചൂർ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, മാഞ്ഞൂർ-13
കടപ്ലാമറ്റം, എരുമേലി,പാലാ, കരൂർ - 12
നെടുംകുന്നം, ഭരണങ്ങാനം, കുമരകം - 11
കൂരോപ്പട - 10
കിടങ്ങൂർ, മുണ്ടക്കയം, മീനച്ചിൽ - 9
മേലുകാവ്, മുത്തോലി, തിരുവാർപ്പ്, കടനാട്, രാമപുരം, തലയോലപ്പറമ്പ് - 7
വാഴപ്പള്ളി, കല്ലറ, നീണ്ടൂർ, ടി.വി പുരം, ആർപ്പൂക്കര,കുറവിലങ്ങാട് - 6
വൈക്കം, വെളിയന്നൂർ, മണിമല, കോരുത്തോട്, പൂഞ്ഞാർ തെക്കേക്കര,ഉദയനാപുരം-5
പള്ളിക്കത്തോട്, വെള്ളൂർ, ഉഴവൂർ - 4
പൂഞ്ഞാർ, ഞീഴൂർ, തീക്കോയി, തലപ്പലം, കൊഴുവനാൽ - 3
കൂട്ടിക്കൽ - 2
മൂന്നിലവ്, മറവന്തുരുത്ത്, തലനാട്- 1
0 Comments