ദേശീയ തലത്തില്‍ നടന്ന പ്രസംഗ മല്‍സരത്തില്‍ ആദ്യ മൂന്ന് സ്ഥാനത്തില്‍ ഇടം പിടിച്ച് പാലാ മേരി മാതാ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി. കാറ്റഗറി നാലില്‍ അസിന്‍ മരിയ മാത്യുവാണ് മൂന്നാം സ്ഥാനം നേടിയത്. സര്‍ട്ടിഫിക്കറ്റും കാഷ് പ്രൈസും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി ജോസ്, അസിന് സമ്മാനിച്ചു. പിടിഎ, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സംബന്ധിച്ചു. പൂവരണി മോളോപ്പറമ്പില്‍ മാത്യു രജിത ദമ്പതികളുടെ മകളാണ് അസിന്‍.
0 Comments