Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ വീണ്ടും ഓട്ടോയില്‍ മദ്യവില്‍പ്പന



പാലായില്‍ വീണ്ടും ഓട്ടോയില്‍ മദ്യവില്‍പ്പന. 13 ലിറ്റര്‍ മദ്യവുമായി ഓട്ടോ ഡ്രൈവര്‍ പിടിയിലായി. വെള്ളിയേപ്പള്ളി പറമ്പത്തേട്ട് സിജുമോനാണ് പിടിയിലായത്. എക്‌സൈസ് സംഘം നടത്തിയ പെട്രോളിംഗിനിടയില്‍ 12ാം മൈല്‍ ഭാഗത്ത നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പാലാ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ബി ആനന്ദരാജ്, റ്റോബിന്‍ അലക്‌സ്, പ്രിവന്റീവ് ഓഫീസര്‍ സി കണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.




Post a Comment

0 Comments